ഗുജറാത്തില്‍ യുഎപിഎ പ്രകാരം അറസ്റ്റുചെയ്ത 122 പേരെ കോടതി വെറുതെവിട്ടു
നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകരാണ് എന്നാരോപിച്ച് 2001 ഡിസംബർ 28-നാണ് 127 പേരെ സൂറത്തിന്റെ അത്വലൈൻസ് പോലീസ് അറസ്റ്റ് ചെയ്തത്. സാഗ്രാംപുര നഗരത്തിലെ ഒരു ഹാളിൽ അവര്‍ ഒത്തുകൂടി എന്നായിരുന്നു പൊലീസിന്‍റെ ആരോപണം